ന്യൂ ഫൊക്സ് വാഗൺ അമിയോ

കാർ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഫൊക്സ് വാഗൺ അമിയോ രംഗത്ത് എത്തി കഴിഞ്ഞു.പുതിയ കോംപാക്റ്റ് സെഡാൻ അമിയോക്ക് മത്സരിക്കാൻ സബ് കോംപാക്ട് സെഡാൻ വിഭാഗത്തിൽ മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോഡ് ആസ്പെയർ, ഹോണ്ട അമയ്സ് എന്നിവ രംഗത്തുണ്ട്. 5.14 മുതൽ 6.94 ലക്ഷം വരെയാണ് വിപണി വില. കഴിഞ്ഞ ഓട്ടോ എക്സ്പൊയിൽ ആണ് അമിയോയുടെ ആദ്യ പ്രദർശനം നടന്നത്. ഇന്ത്യയ്ക്കായി പ്രത്യേകം ഡിസൈൻ ചെയ്ത അമിയോ 720 കോടി രൂപ മുതൽ മുതൽ മുടക്ക് വന്നിരുന്നു. ലിറ്ററിന് 17.83 കിലോമീറ്ററാണ് എആർഎഐ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. ഒരു പാട് പുതിയ ഫീച്ചേഴ്സ് അമിയോക്കുണ്ട്.1198 സിസി കപ്പാസിറ്റിയുള്ള എൻജിൻ 5400 ആർപിഎമ്മിൽ 73 ബിഎച്ച്പി കരുത്തും 3750 ആർ‌പിഎമ്മിൽ 110 എൻഎം ടോർ പ്രൊഡ്യുസ് ചെയ്യും.മഴ വരുമ്പോൾ ഓട്ടോമാറ്റികലി വൈഫർ ഒന്ന് ആകും.കൂടാതെ 1.2 ലിറ്റർ പെട്രോൾ എൻജിനുമായാണ് അമിയോ എത്തുന്നത്. ആന്റി പിഞ്ച് പവർ‌വിന്റോ, ഫ്രണ്ട് സെന്ററൽ ആംറെസ്റ്റ്, ക്രൂസ് കൺട്രോൾ, തുടങ്ങിയ പ്രത്യേകതകൾ ആദ്യമായി കൊണ്ട് വരുന്ന കാർ സീരീസ് ആണ് അമിയോ എന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. കൂടാതെ മോസ്റ്റ്‌ മോഡേൺ സെക്യുരിടി സിസ്റ്റെം ആയ ഇരട്ട എയർ ബാഗും ആന്റി ലോക്ക് ബ്രേക്കിങ് എന്നിവ ലഭ്യമാണ്. ഹാച് ബാക്ക് ആയ പോളോ, വെന്റൊ എന്നിവയോട് കിട പിടിക്കുന്ന അമിയോ ജൂൺ ആദ്യവാരം വിപണിയിൽ എത്തും എന്ന് പ്രതീഷിക്കുന്നു.

New volkswagen Amiyo

volkswagen-amio-kerala
amiyo enter into the market to make change in the market. The amiyo have to compete with the ford aspire, Honda amaze, swift desire included in the category of the sub compact sedan. The initial price of the amiyo is starting to 5.14 to 6.94. The first introduction of the amiyo was held at Delhi in the auto expoil function. The amiyo is specially designed for the Indian market the total cost of manufacturing of the amiyo is 720 cores. The new and interesting features of the amiyo are anti-pinch power window, frond arm rest, Crouse control, most modern security system of double air bag and anti-locking system. it has 17.83 mileage at I liter petrol.