cars in kerala
cars in kerala
cars in kerala
cars in kerala

ഐ ടെൻ ഇൻ അമേസിംഗ് ലുക്ക്‌

മിഡിൽ ക്ലാസ്സ്‌ ഫാമിലിയുടെ ഇഷ്ട വാഹനമാണ് ഐ ടെൻ. ഇപ്പോൾ ഇതാ നിങ്ങൾ ആഗ്രഹിച്ചതിലും കൂടുതൽ മനോഹരമായ പുതിയ മോഡൽ അവതരിപ്പിക്കുന്നു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ 20th ആനിവെഴ്സറിയോടു പ്രമാണിച്ചാണ് കൊറിയൻ നിർമാതാക്കൾ ഹാച്ച് ബാക്ക് ആയ ഗ്രാൻഡ്‌ ഐട്ടെനിന്റെ പുതിയ വെർഷൻ പുറത്തിറക്കുന്നത്. മാത്രമല്ല ഒട്ടനവധി പുതിയ ഫീചെഴ്സും ആഡ് ചെയ്തിട്ടുണ്ട്.അടിപൊളി ഗ്രാഫിക്സ് ,ഡാർക്ക്‌ ബി പില്ലർ,സ്പോർട്സ് ഫീച്ചേഴ്സ്,സ്പ്ലോയർ എന്നിവ കാറിനെ കൂടുതൽ ആകർഷകവും സ്പോർട്ടിയും ആക്കുന്നു. ഇത് കൂടാതെ സ്പെഷ്യൽ എഡിഷൻ ആയതു കൊണ്ട് ട്വന്റിയത്ത് ആനിവേഴ്സറി സ്പെഷൽ എഡീഷൻ’ …എന്ന ബാഡ്‌ജിങ്ങും കാണാം.പെട്രോൾ ,ഡീസൽ എൻജിനുകളോടെയും പുതിയ വേർഷൻ ലഭ്യമാണ്. വെൽഡലികെറ്റഡ്‌ ആണ് കാറിന്റെ ഇൻറിരിയർ കാണുമ്പോൾ തന്നെ വീണു പോകും.6.2 ഇഞ്ച്‌ ഓഡിയോ- വിഡിയോ സിസ്റ്റം,റെഡിലും ബ്ലാക്കിലും തീർത്ത അപ്പ്‌ഹോൾസ്റ്ററി, പ്യുവർ വൈറ്റ് കളർ ആണ് മറ്റൊരു പ്രത്യേകത വേറെ കളർ ഒന്നും തന്നെയില്ല.ഡൽഹി ഷോറൂമിൽ ഇതിന്റെ വില, ഡീസൽ എൻജിൻ സ്പെഷൽ എഡീഷൻ’ സോളിഡിന്റെ കോസ്റ്റ് 6,60,06,2 പിന്നെ മെറ്റലിക്കിനു 6,63,793 രൂപയും ചെലവ് വരും. പെട്രോൾ എൻജിനു,സ്പെഷൽ എഡീഷൻ സോളിഡിന് 5,68,606 രൂപയും സ്പെഷൽ എഡീഷൻ മെറ്റാലിക്കിന് 6,63,793 കോസ്റ്റ് വരും.ഇന്ത്യയിലെ പോപ്പുലർ ഹച്ച് ബാക്ക് ആയ ഹ്യുണ്ടായ് ഗ്രാൻഡ്‌ ഐ ടെൻ മോഡൽ വിപണിയിൽ പുതിയ തരംഗത്തിനു തുടക്കം കുറിച്ചിരിക്കുന്നു എന്ന് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് …രാകേഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു അദ്ദേഹത്തിന്റെ പ്രസ്താവന തീർത്തും ശരിയാണെന്ന് സെയിൽസ് റിപ്പോർട്ട്‌ നോക്കിയാൽ കാണാം ഗ്രാൻഡ് ഐ 10’ ഇതുവരെ 3,08,000 യൂണിറ്റിന്റെ വിൽപ്പന നടന്നുകഴിഞ്ഞു. കൂടാതെ ഈ വർഷത്തെ ഇന്ത്യൻ കാർ ഓഫ് ദ് ഇയർ പുരസ്കാരവും ഗ്രാൻഡ്‌ ഐ ടെൻ സ്പെഷ്യൽ എഡിഷൻ സ്വന്തമാക്കി…